murali

വെഞ്ഞാറമൂട്: ബി.ജെ.പി വാമനപുരം മുൻ മണ്ഡലം സെക്രട്ടറി മുക്കുന്നൂർ അരവിന്ദത്തിൽ പി.മുരളീധരൻ ഉണ്ണിത്താൻ (67) നിര്യാതനായി. ഭാര്യ: ശോഭനകുമാരി. മക്കൾ: അരുൺ ജോതി എം.എസ്, അരവിന്ദ് എം.എസ് ,സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.