തിരുവനന്തപുരം:വെമ്പായം ഗ്രാമ പഞ്ചായത്തിൽ കുറ്റിയാണി വാർഡിലെ യുവകർഷകൻ അഖിൽ എ.പി ശുദ്ധജലത്തിൽ കൃഷി ചെയ്ത തിലോപ്പിയ മത്സ്യത്തിന്റെ വിളവെടുപ്പ് ഉദ്ഘാടനം വാർഡ് മെമ്പർ പി.അശോകൻ നിർവഹിച്ചു. കുടപ്പനക്കുന്ന് കൃഷി ഓഫീസർ ടി.എം ജോസഫ്, മത്സ്യ കർഷക പ്രമോട്ടർ തച്ചൻകോട് മനോഹരൻ നായർ, ഫിഷറീസ് വകുപ്പ് ജൂനിയർ സൂപ്രണ്ട് മനുലാൽ ആർ,ദേശസേവിനി ഗ്രന്ഥശാല സെക്രട്ടറി സുരേഷ്. എൽ.എസ്,ഒഴുകു പാറ ബ്രാഞ്ച് സെക്രട്ടറി സാബു എസ് തുടങ്ങിയവർ പങ്കെടുത്തു.