നേമം : പൊന്നുമംഗലം വിനിത വിഹാറിൽ വിജയകുമാരൻ നായർ (64) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: വിനുകുമാർ, വിനിതകുമാരി, വിജുകുമാർ. മരുമക്കൾ: പ്രസാദ്, ആതിര, ആര്യ. സഞ്ചയനം: 23ന് രാവിലെ 8ന്.

ജനാർദ്ദനൻ നായർ

പാൽക്കുളങ്ങര : എൻ.പി.പി ഹൗസ് നമ്പർ 4 ൽ സി.പി.ആർ.എ 31 ൽ ജനാർദ്ദനൻ നായർ (പങ്കു, 83) നിര്യാതനായി. ഭാര്യ: കെ.പുഷ്പലക്ഷ്മിഅമ്മ. മക്കൾ: ജെ. ഹരീഷ് (ഡി റെമോൻ ബയോടെക്) , ഹേമ പി. നായർ. മരുമക്കൾ: ശാലിനി ഹരീഷ്, മനോജ് കുമാർ എൻ.പി. (സിംഗപ്പൂർ). സംസ്കാരം ഇന്ന് രാവിലെ 11.30ന് ശാന്തികവാടത്തിൽ.

സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.

നീലകണ്ഠൻ നായർ

ജഗതി: രേവതി, ജെ.ഡബ്‌ള്യു.ആർ.എ 1, കൃഷ്ണമന്ദിരം വീട്ടിൽ വി.

നീലകണ്ഠൻ നായർ (92, റിട്ട. എക്സി. എൻജി. കെ.ഡബ്ളിയു.എ) നിര്യാതനായി. മക്കൾ: സുരേഷ് നായർ, മീനാകുമാരി. മരുമക്കൾ: ദീപ്തി, ജയകുമാർ. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 2.30ന് ശാന്തി കവാടത്തിൽ.