ബാലരാമപുരം: വണിഗർ തെരുവ് കൃഷ്ണ ഭവനിൽ പരേതനായ എം.കൃഷ്ണൻ ചെട്ടിയാരുടെ ഭാര്യ എൽ.വസന്ത(72) നിര്യാതയായി. മക്കൾ: കല, അയ്യപ്പൻ, ജയലക്ഷ്മി, ബാലരാമപുരം രാജു (കിസാൻ ജനത ജില്ലാ പ്രസിഡന്റ് ), രാജേശ്വരി, പരേതയായ ശാന്തി. മരുമക്കൾ: ബി.മൂക്കൻ, എസ്.ആറുമുഖം, അഡ്വ.ആർ.നാരായണൻ ( ഹൈക്കോടതി.ചെന്നൈ), ദേവി. എൽ.എ, പരേതനായ മുരുകേശൻ. സഞ്ചയനം: 27 ന് രാവിലെ 9 ന്.