കുറ്റിച്ചൽ:കോട്ടൂർ സ്റ്റാർ മൻസിലിൽ എം.മൈതീൻകുഞ്ഞ്(61)നിര്യാതനായി.ഭാര്യമാർ:പരേതയായ ഷമീല,സജീല.മക്കൾ:ഷംനഷെറിൻ,തൻവീർ അസ്ലം.മരുമകൻ:എസ്.മുഹമ്മദ് റഫീഖ്.