charamam

മലയിൻകീഴ് :വിളവൂർക്കൽ തെങ്ങത്താംകോട് കിഴക്കുംകര പുത്തൻ വീട്ടിൽ സതീഷ് കുമാറിന്റെ ഭാര്യ ഗീതാകുമാരി (54) നിര്യാതയായി.മക്കൾ : രാജേഷ് (സി.ആർ.പി.എഫ്),രജനി.മരുമക്കൾ :കസ്തൂരി,സുധി. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30.ന്.