മലയിൻകീഴ് : വിഷ്ണുപുരം ആശാ ഭവനിൽ പരേതനായ ഉണ്ണിപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (79) നിര്യാതയായി. മക്കൾ : നിർ്മ്മല, ശ്രീകണ്ഠൻനായർ, സദാശിവൻനായർ, ഗോപകുമാർ, പരേതരായ രാധാകൃഷ്ണൻ, മണികണ്ഠൻ. മരുമക്കൾ : അജിതകുമാരി, ആശകുമാരി, സുജകുമാരി,പരേതരായ രഘുനാഥൻ,ശ്രീലത,സുമ.
സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.