പേരൂർക്കട : കുടപ്പനക്കുന്ന്, കോർപ്പറേഷൻ സോണൽ ഒാഫീസ് ലെയ്‌നിൽ കെ.ആർ.എ 56 ഇ (1) കരുണയിൽ സി.ആർ. ജോർജ് (80) നിര്യാതനായി. ഭാര്യ: കമലജോർജ്. മക്കൾ: ബ്ളെസി ജോർജ്, ബെറ്റ്സി ജോർജ്, ബ്ളെസൻ സന്തോഷ് ജോർജ്. മരുമക്കൾ: മാത്യു ജേക്കബ്, മനോജ് അക്കമറ്റത്തിൽ ജോസഫ്, ബിന്നി മാത്യു. അടക്കശുശ്രൂഷ ഇന്ന് ഒരുമണിക്ക് പേരൂർക്കട മണ്ണാമ്മൂല ലൂഥറൻ സെമിത്തേരിയിൽ.
ദാമോദരൻ പിള്ളൈ
വഞ്ചിയൂർ : വഴുതയ്ക്കാട് ഹൗസ്, കെ.ആർ.എ എ 5 ൽ എൻ.
ദാമോദരൻ പിള്ളൈ (96, റിട്ട. വി.ഇ.ഒ റവന്യൂ ഡിപ്പാർട്ട്മെന്റ് ) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: ഡി. വിജയകുമാർ (റിട്ട. എസ്.ബി.ഐ), രാധികദേവി പി, ശശികല. മരുമക്കൾ: പൗർണമി സി.വി, പരേതനായ എസ്. സുശീലൻ നായർ, കെ. സതീഷ് കുമാർ (യു.എ.ഇ). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.
മോഹനൻ
നെയ്യാറ്റിൻകര : തത്തിയൂർ വട്ടംതല റോഡരികത്ത് പുത്തൻവീട്ടിൽ ടി. മോഹനൻ (60) നിര്യാതനായി. പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 10ന്.