vld-1

വെള്ളറട: ഒറ്റശേഖരമംഗലം പൂഴനാട് കൃഷ്ണശൈലത്തിൽ എ. രവീന്ദ്രൻ നായരുടെ ഭാര്യ ശാന്തകുമാരിയമ്മ ( 74)നിര്യാതയായി. മക്കൾ: ആശ രാജപത്മൻ, അനി (കുന്നനാട് ഭദ്രകാളി ദേവിക്ഷേത്രം സെക്രട്ടറി ) ,സജി (ജോർദാൻ), സജിത .മരുമക്കൾ: രാജ് പത്മൻ (പൊന്നുമംഗലം എൻ എസ് എസ് കരയോഗം സെക്രട്ടറി ) ,എസ് മിനി ,എൽ. ആർ റീമ, ബിനുകുമാർ എസ് .സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.