തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അദ്ധ്യക്ഷനുമായ പി. പരമേശ്വരന്റെ അനുസ്മരണ സഭ 26ന് കവടിയാറിലെ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടക്കും.വൈകിട്ട് 5.30ന് ചേരുന്ന ചടങ്ങിൽ ആർ.എസ്. എസ് സർസംഘചാലക് മോഹൻ ഭാഗവത്,കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തുടങ്ങിയവർ പങ്കെടുക്കും.