വർക്കല : മുട്ടപ്പലം വാറുവിള വീട്ടിൽ ആർ. വിജയൻ (82)നിര്യാതനായി. ഭാര്യ കെ. സുലോചന. മക്കൾ :വി. ചാർവാക (എച്ച്. ഡി. എഫ്. സി, തിരുവനന്തപുരം )വി. ജിത്തു (ഇൻഫോസിസ് ).മരുമക്കൾ: സൂര്യഗായത്രി. എസ്, ലക്ഷ്മി സുഭാഷ്. മരണാനന്തര ചടങ്ങുകൾ 25നു രാവിലെ 8.30 മണിക്ക്.