കിളിമാനൂർ: പൊരുന്തമൺ മലച്ചിറ ചരുവിള പുത്തൻ വീട്ടിൽ നാരായണൻ ആശാരി (79 ) നിര്യാതനായി.ഭാര്യ: ശ്യാമള .സഞ്ചയനം ഞായറാഴ്ച.