aravindh

കുഴിത്തുറ:ശിവാലയ ഓട്ടത്തിൽ പങ്കെടുത്ത ഭക്തൻ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു.കൊല്ലങ്കോട് കാക്കവിള സ്വദേശി വിക്രമൻ നായരുടെ മകൻ അരവിന്ദ് (28)ആണ് മരിച്ചത്.ഇന്നലെ രാത്രി ആയിരുന്നു സംഭവം.അരവിന്ദ് നട്ടാലം മഹാദേവർ ക്ഷേത്രത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ആഴമുള്ള ഭാഗത്തേക്ക് വീഴുകയായിരുന്നു.അടുത്ത് നിന്നവർ രക്ഷിച്ച് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.അമ്മ ശ്രീകല