saji

ചിറയിൻകീഴ്: മഞ്ചാടിമൂട് കോട്ടപ്പുറം വന്ദനത്തിൽ സജി.സി (48) നിര്യാതനായി. ഭാര്യ: ബിന്ദു ലേഖ. മകൾ: ഗൗരിവന്ദന. മരണാനന്തര ചടങ്ങ്: ചൊവ്വ രാവിലെ 9ന്.