blasiy

ചിറയിൻകീഴ്: കടകം കരിങ്ങണ്ടത്തോപ്പ് റിമി ഹൗസിൽ പരേതനായ ആൽബിയുടെ ഭാര്യ ബ്ലെയ്സി (74) നിര്യാതയായി. മക്കൾ: ജെയിംസ്, റീന, പരേതനായ ബോബൻ. മരുമക്കൾ: റിൻസി, റൊളുതൻ. സംസ്കാരം: ഇന്ന് രാവിലെ 10.30ന് താഴംപള്ളി സെന്റ് ജെയിംസ് ദേവാലയത്തിൽ.