തിരുവനന്തപുരം : അടൂർ കൈതപ്പറമ്പ് ഫാ. ലൂക്കോസ് മണ്ണിക്കരോട്ടിന്റെ മകൻ മാത്തുക്കുട്ടി മണ്ണിക്കരോട്ട് (90) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: സീനാ പട്ടേരി, സീറ്റാ റെക്സ്, സുജ മനോജ്, സുഷ സോണി (ദുബായ്), സുമ ഫിലിപ്പ് (കാനഡ). മരുമക്കൾ: ജി.ടി. പട്ടേരി, റെക്സ് ജേക്കബ്, മനോജ് ചെറിയാൻ, സോണി ജോയി, ഫിലിപ്പ് അലക്സ്. സംസ്കാരം: തിങ്കളാഴ്ച രാവിലെ 10ന് നാലാഞ്ചിറ ഇവാനിയോസ് കോളേജ് സെമിത്തേരിയിൽ.
സീതാലക്ഷ്മി
തിരുവനന്തപുരം : കരമന ജഡ്ജ് റോഡ് ജെ.എൻ.ആർ.എ ഡി 41 ൽ പരേതനായ ചിദംബര താണുവിന്റെ ഭാര്യ എം. സീതാലക്ഷ്മി (79) നിര്യാതയായി. മക്കൾ: സത്യാനന്ദൻ, മുത്തുകുമാർ, കല, കണ്ണൻ. മരുമക്കൾ: ജയവേൽമീന, സജികുമാരി, പരേതനായ സെന്തിൽ മുതൽവൻ, ഗോപീന്ദ്രകുമാരി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ശാന്തികവാടത്തിൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.
സത്യകുമാർ
പള്ളിപ്പുറം : മഠത്തിൽവീട്, പി.ആർ.എ 2 ൽ സത്യകുമാർ എസ്. നിര്യാതനായി. ഭാര്യ: ലത ഒ. മക്കൾ: അർച്ചന എൽ, അനൂപ് കുമാർ എസ്. മരുമകൻ: ശ്രീലാൽ എസ്. സഞ്ചയനം: 25ന് രാവിലെ 8.30ന്.