പുളിയറക്കോണം : പൗർണമിയിൽ കെ. ആർ. രഘുനാഥ് (62, റിട്ട. സബ് ട്രഷറി ഒാഫീസർ) നിര്യാതനായി. ഭാര്യ: പി. ഗിരിജ. മക്കൾ: ശ്രീജിത്ത് ആർ, രഞ്ചിത്ത് ആർ. മരുമകൾ: ധന്യ. സഞ്ചയനം: 27ന് രാവിലെ 9ന്.

സരോജിനിഅമ്മ

ഉദിയൻകുളങ്ങര : വഴ്ത്തിവിളാകത്ത് വീട്ടിൽ പരേതനായ കെ.പി. ശ്രീധരൻ നായരുടെ ഭാര്യ ഇ. സരോജിനിഅമ്മ (86) നിര്യാതയായി. മക്കൾ: ലതിക കുമാരി, പത്മകുമാരി, സനൽകുമാർ (എക്സൈസ്), പത്മകുമാർ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: പരേതനായ ബി.എസ്. രാമചന്ദ്രൻനായർ (റിട്ട. ഐ.ടി.ബി.പി), ജി. വിജയകുമാരൻ നായർ (ബിസിനസ്), ശ്രീജ എ. നായർ (ടീച്ചർ, ഫാത്തിമ പബ്ളിക് സ്കൂൾ), മഞ്ജു കെ.എസ്. (ടീച്ചർ, സെന്റ് ഫിലിപ്പ് എച്ച്.എസ്. നെയ്യാറ്റിൻകര). സഞ്ചയനം: 28ന് രാവിലെ 9ന്.