പുന്നമൂട് : വെങ്ങാനൂർ തെരുവ് വിശാഖിൽ എസ്. വേലായുധൻപിള്ള (82, റിട്ട. ഗവ. പ്രസ്) നിര്യാതനായി. ഭാര്യ: എസ്. വസന്തകുമാരി (റിട്ട. അസി. രജിസ്ട്രാർ, സഹകരണ വകുപ്പ്). മക്കൾ: സുബ്രഹ്മണ്യം വി. (ട്രഷറി ഡിപ്പാർട്ട്മെന്റ്), കുമാർ വി. (മണപ്പുറം ബാങ്ക്). മരുമക്കൾ: ഇന്റിമരാജ് എൽ, ശ്രീദേവി സി.
സുമതി
ചാണി : എട്ടുക്കുറ്റി, വടക്കരുക് പുത്തൻവീട്ടിൽ പരേതനായ ചെല്ലയ്യൻ നാടാരുടെ ഭാര്യ സുമതി (90) നിര്യാതയായി. മക്കൾ: പരേതയായ സുലോചന, സുശീല, ലില്ലി, സൈമൺ (കെ.എസ്.എ), സരോജ ജോൺ, പരേതനായ വിജയൻ (കെ.എസ്.ഇ.ബി), രാജൻ (കെ.എസ്.എ), അനിൽകുമാർ (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, അതിയന്നൂർ). മരുമക്കൾ: പരേതനായ ശ്രീധരൻ, പരേതനായ കരുണാകരൻ, ഗംഗാധരൻ, സരോജിനി സൈമൺ, പരേതനായ ജോൺ, വസന്തവിജയൻ (ഒാവർസിയർ, അതിയന്നൂർ പഞ്ചായത്ത്), ലിജ രാജൻ, നിഷ അനിൽ (എൽ.ഡി ടൈപ്പിസ്റ്റ് ഡ്രഗ് കൺട്രോൾ , തിരു.). പ്രാർത്ഥന തിങ്കളാഴ്ച രാവിലെ 9ന്.
അരവിന്ദാക്ഷമേനോൻ
തിരുവനന്തപുരം : കനകനഗറിൽ, കല്യാൺവില്ലയിൽ
അരവിന്ദാക്ഷമേനോൻ (80, റിട്ട. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: ഉമാപ്രഭ മേനോൻ. മകൻ: ഗൗതം മേനോൻ. സഞ്ചയനം: 25ന് രാവിലെ 8.30ന്.