കൊല്ലങ്കോട്: വള്ളവിള വിശാലാക്ഷി ഭവനിൽ പരേതനായ പരമേശ്വരന്റെ ഭാര്യ വിശാലാക്ഷി (79) നിര്യാതയായി. മക്കൾ: വസന്ത, ബേബി, സുരേഷ്‌കുമാർ, രമ. മരുമക്കൾ: പരേതനായ ശിവൻപിള്ള, പരേതനായ സതീശൻ, ഭുവന, ചന്ദ്രസേനൻ (സണ്ണി). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.