obt

പനങ്ങാട്: മഹാഗണപതിക്ഷേത്രത്തിന് സമീപം ശ്രീവിനായകത്തിൽ പരേതനായ ഡോ. ഷൺമുഖത്തിന്റെ ഭാര്യ അരുണഷൺമുഖം (73) നിര്യാതയായി. മക്കൾ: ശ്യാം ,രമ, രശ്മി. മരുമക്കൾ: സുസ്മിത, ലാജി, ഗിരികുമാർ. സംസ്കാരം ഇന്ന് രാവിലെ പത്തിന് നെട്ടൂർ ശാന്തിവനത്തിൽ.