തിരുവനന്തപുരം : ബാർട്ടൻ ഹിൽ കുന്നുകുഴിയിൽ പരേതനായ എൻ. ബേബിയുടെ ഭാര്യ ജെ. രാജമ്മ (71) നിര്യാതയായി. മക്കൾ: ബി. ശ്യാം, ബി. സുനിൽകുമാർ. മരുമകൾ: ശോഭന.