കോവിലുവിള : കന്യാകുഴി കൃഷ്ണ വിലാസം വീട്ടിൽ പി. നാരായണപിള്ള (101) നിര്യാതനായി. ഭാര്യ: കമലമ്മപിള്ള. മക്കൾ: വാസുദേവൻനായർ, ത്രിവിക്രമൻ നായർ, ശ്രീകുമാരൻ നായർ, സരസ്വതിഅമ്മ, അംബുജാക്ഷിഅമ്മ, പരേതനായ കൃഷ്ണൻ നായർ. മരുമക്കൾ: സുഭദ്രാമ്മ, രമകുമാരി, സുഷ്മകുമാരി, രതീബായി, സുകുമാരൻ നായർ, പരേതനായ ജയന്തൻ നായർ. സംസ്കാരം: ഇന്ന് രാവിലെ 11ന്.