suseela

ആറ്റിങ്ങൽ : അവനവഞ്ചേരി ഇളമ്പ പേരേകോണത്ത് പരേതനായ സച്ചിദാനന്ദന്റെ ഭാര്യ സുശീല (72 ) നിര്യാതയായി .സഞ്ചയനം ഞായറാഴ്ച രാവിലെ 8 .30 ന്