കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് വിനീഷിൽ സുരേഷ് ബാബുവിന്റെയും പരേതയായ നിർമ്മലയുടെയും മകൻ അഭീഷ് (35) അമേരിക്കയിൽ നിര്യാതനായി. സംസ്കാരം അമേരിക്കയിൽ . ഭാര്യ സിനി. മക്കൾ: അയാൻ, ഐഷ.