gk

1. വിദേശ രാജ്യങ്ങളിൽ കേരളീയർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1977-ൽ നിലവിൽ വന്ന സ്ഥാപനം?

ഒഡെപെക്

2. കേരളത്തിൽ തൊഴിലില്ലായ്മ വേതനം ആരംഭിച്ചത് ?

1982

3. കേരളത്തിന്റെ പുതിയ നിയമസഭാമന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം?

1998

4. സൈലന്റ്‌‌വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം?

1984

5. ഇടുക്കി പദ്ധതിയിൽ നിന്ന് വൈദ്യുതോത്‌പാദനം തുടങ്ങിയ വർഷം?

1976 ഫെബ്രുവരി

6. സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2002 നവംബറിൽ ആദ്യത്തെ അമ്മത്തൊട്ടിൽ സ്ഥാപിച്ചതെവിടെ?

തിരുവനന്തപുരം

7. 1998 മേയ് 17ന് കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തതെവിടെ?

മലപ്പുറം

8. 1937-ൽ സ്ഥാപിതമായ തിരുവിതാംകൂർ സർവകലാശാലയുടെ പേര് കേരള സർവകലാശാല എന്നാക്കിയ വർഷം?

1957

9. ഒന്നാമത്തെ കേരള നിയമസഭയെ രാഷ്ട്രപതി പിരിച്ചുവിട്ടത് ?

1959 ജൂലായ് 31

10. കൊച്ചിൻ പോർട്ട് ട്രസ്റ്റ് നിലവിൽ വന്നത്?

1964

11. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം?

ചെമ്പ്

12. പാകിസ്ഥാനിലെ മോണ്ട് ഗോമറി ജില്ലയിൽ സ്ഥിതിചെയ്യുന്ന സിന്ധൂനദീതട കേന്ദ്രം?

ഹാരപ്പ

13. ചന്ദ്രഗുപ്ത മൗര്യന് രാജ്യതന്ത്രത്തിൽ ഉപദേശം നൽകിയിരുന്നത് ആര്?

കൗടില്യൻ

14. അഷ്ടാംഗഹൃദയം ഏത് മേഖലയുമായി ബന്ധപ്പെട്ട ഗ്രന്ഥമാണ്?

ആയുർവേദം

15. ബഹിഷ്കൃത ഭാരത് എന്ന പത്രത്തിന്റെ സ്ഥാപകൻ?

അംബേദ്‌കർ

16. താമരയും കഠാരയും എന്ന രഹസ്യ സംഘടനയിൽ അംഗമായിരുന്ന നേതാവ്?

അരബിന്ദഘോഷ്

17. ലണ്ടനിൽ ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ രൂപവത്കരിച്ചതാര്?

ദാദാബായ് നവറോജി

18. ബുദ്ധന്റെ പൂർവജന്മത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികൾ?

ജാതക കഥകൾ

19. ബുദ്ധമതത്തിലെ രണ്ട് വിഭാഗങ്ങൾ?

ഹീനയാനം, മഹായാനം

20. ബുദ്ധചരിതം എന്ന കൃതിയുടെ കർത്താവ്?

അശ്വഘോഷൻ.