pacha

പാലോട്: പച്ച നെടുംപറമ്പ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ ദേശീയ മഹോത്സവ കലണ്ടർ ജനറൽ കൺവീനർ ടി.കെ. വേണുഗോപാലും സെക്രട്ടറി പത്മാലയം മിനിലാലും ചേർന്ന് പ്രകാശനം ചെയ്തു. ഉപദേശക സമിതി ഭാരവാഹികളായ ജി. സാജു, കെ. ജയകുമാർ കെ. രാമചന്ദ്രൻ ആശാൻ, എസ്. ബിജു പച്ചക്കാട്, എസ്. രാജേഷ്, ആർ. അരുൺരാജ്, ജി. രാജേഷ്, ടി. അനിൽകുമാർ, ആർ. വരുൺ രാജ്, എസ്.ഡി. വിപിൻരാജ്, ജി. രാജീവൻ, ഉണ്ണികൃഷ്ണൻ നായർ, രാധാകൃഷ്ണൻ, റിജി, വിമൽ കുമാർ. പി, കടുവാച്ചിറ സനൽ, എസ്. രാഹുലൻ, ശ്രീകുമാർ, അനൂപ്, ആദർശ് തുടങ്ങിയവർ പങ്കെടുത്തു.