ബാലരാമപുരം: പുന്നക്കാട് നൈനാകോണത്ത് കാവിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക രേവതി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 5.30ന് മഹാഗണപതിഹോമം,​ 9ന് നാഗർപൂജ,​ ഉച്ചയ്‌ക്ക് 12.30ന് അന്നദാനസദ്യ,​ വൈകിട്ട് 5.30ന് വിശേഷാൽ പൂജ,​ 6.45ന് ദീപാരാധന,​ രാത്രി 7.30ന് ഭജന,​ 8.45ന് നൃത്തനൃത്ത്യങ്ങൾ.