കുറ്റിച്ചൽ: പച്ചക്കാട് ഗോകുലത്തിൽ കെ.ഗോപാലൻ ആശാരി (96) നിര്യാതനായി.മക്കൾ:വസന്തകുമാരി,ശിവരാജൻ ആശാരി,ഗീതാകുമാരി,ഗോപകുമാർ.മരുമക്കൾ:വി.സുരേന്ദ്രൻ ആശാരി,രമകുമാരി,വേലപ്പനാശാരി,ജയശ്രീ.സഞ്ചയനം:28ന് രാവിലെ 8.30ന്.