അശ്വതി : ഭക്ഷ്യവിഷബാധ, ആഘോഷം.
ഭരണി : ആരോഗ്യം, ധനനേട്ടം
കാർത്തിക : അംഗീകാരം, സത്കാരം
രോഹിണി : ശത്രുദോഷം, സമ്മാനഗുണം
മകയിരം : വാഹനഗുണം, ഭാര്യയുമായി പിണക്കം
തിരുവാതിര : അഭിനന്ദനം, ഗൃഹോപകരണലാഭം
പുണർതം :ഭാര്യയുമായി രമ്യത, ധനഗുണം
പൂയം : ഭർതൃക്ളേശം, ദൂരയാത്ര
ആയില്യം : ആശുപത്രി വാസം, ശരീരക്ഷതം
മകം : കീർത്തി, ധനഗുണം
പൂരം : ദൂരയാത്ര, ഭാഗ്യം
ഉത്രം : തൊഴിൽ ഉന്നതി, ധനേട്ടം
അത്തം : സഹപ്രവർത്തകരുടെ അഭിനന്ദനം, ജനപ്രശംസ
ചിത്തിര : വ്യവഹാരം, കലഹം
ചോതി : സർക്കാർ ധനനേട്ടം, സ്ഥാനമാനം
വിശാഖം : വാഹനഗുണം, രോഗക്ളേശം
അനിഴം : വാഹനത്തിന് യന്ത്രത്തകരാറ്, യാത്രാക്ളേശം
തൃക്കേട്ട : തലവേദന, സ്വജനവിരോധം
മൂലം : ദന്തക്ഷതം, വാഹനാപകടം
പൂരാടം : മാനഹാനി, ധനനഷ്ടം,വാഹനഭാഗ്യം
ഉത്രാടം : വാഹനഗുണം, ദൂരയാത്ര, ധനഗുണം
തിരുവോണം : ഭാഗ്യം, കീർത്തി, സത്കാരം
അവിട്ടം : ഭാര്യാഗൃഹഗുണം, സത്കാരം
ചതയം : ഭൂമിക്കുവേണ്ടി ധനനേട്ടം
പൂരൂരുട്ടാതി : ദൂരയാത്ര, ഉദരരോഗം
ഉതൃട്ടാതി : വായുകോപം, കലഹം
രേവതി : വിവാഹാലോന, ധനനേട്ടം.