കരമന :തമലം ലക്ഷ്മി വിളാകം പുത്തൻ വീട്ടിൽ പരേതനായ കെ.സുകുമാരന്റെ ഭാര്യ കെ.ഗോമതി (88) നിര്യാതയായി. മക്കൾ: ജി.സുലോചന, എസ്.കേരളകുമാർ,എസ്.ഭക്തികുമാർ,ജി.ശശികല,എസ്.അനിൽകുമാർ.സഞ്ചയനം വ്യാഴാഴ്ച 8 ന്.