ambikadevi

വർക്കല: മുണ്ടയിൽ യമുനാസിൽ പരേതനായ സി.പി.ബാലന്റെ ഭാര്യ അംബികാദേവി (84) നിര്യാതയായി. മക്കൾ: ലോഷിബാലൻ, ലിമില, ലിഫുബാലൻ. മരുമക്കൾ: ജയശ്രീലോഷി, യമുനാദാസ്. മരണാനന്തരചടങ്ങ്: മാർച്ച് 8 രാവിലെ 8മണിക്ക്.