കല്ലമ്പലം:മൂതല ചെമ്മരം കൊടിമരത്തിൻ മൂട് ശ്രീഭദ്രാദേവീക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം 25ന് തുടങ്ങി മാർച്ച് 3ന് സമാപിക്കും.25ന് രാത്രി 8.15ന് തൃക്കൊടിയേറ്റ്, 9ന് മേജർസെറ്റ് കഥകളി,26ന് രാത്രി 8.30ന് നാടകം. 27 ന് രാത്രി 8.30 ന് സാംസ്കാരിക സമ്മേളനവും കവിയരങ്ങും വിദ്യാഭ്യസ അവാർഡ് വിതരണവും. 28ന് രാത്രി 8.30ന് നാടകം,29ന് രാത്രി 8.30 ന് നാടകം,മാർച്ച് ഒന്നിന് രാത്രി 8.30ന് ഓട്ടൻതുള്ളൽ,മാർച്ച് 2ന് വൈകിട്ട് 5ന് എഴുന്നള്ളത്തും താലപ്പൊലിയും വിളക്കും,മാർച്ച് 3ന് രാവിലെ 7ന് സമൂഹ പൊങ്കാല,7.45 ന്. തൃക്കൊടിയിറക്ക്.