പൂഴിക്കുന്ന് : പൂഴിക്കുന്ന് കിഴമ്മാകം വി.കെ. ഭവനിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ സി. ഗോമതിഅമ്മ (90) നിര്യാതയായി. മകൻ: വി. വേണുഗോപാലൻനായർ (റിട്ട്. സബ് ഇൻസ്പെക്ടർ). മരുമകൾ: കുമാരി പത്മം. സഞ്ചയനം: 27ന് രാവിലെ 9ന്.