മലയിൻകീഴ് : മാറനല്ലൂർ അരുവിക്കര അനി ഭവനിൽ ജ്ഞാനദാസ് (76)നിര്യാതനായി.ഭാര്യ :പരേതയായ ശാന്ത. മക്കൾ : അനിക്കുട്ടൻ,ലത.മരുമക്കൾ : ആശ,പ്രീത്.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8ന്.