പൂവാർ:കരുംകുളം കല്ലുമുക്ക് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ കുംഭ അശ്വതി മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 7ന് തിരുമുടികൾ നിറപറക്ക് എഴുന്നള്ളത്ത്,രാത്രി 8.30 ന് കളംകാവൽ, 24 ന് കാഞ്ഞിരംകുളം,കഴിവുർ ഭാഗത്തും, 25ന് ഊറ്റുകുഴി, ഓടൽ,കരുംകുളം, 26ന് കല്ലുമുക്ക്, കരുംകുളം, കൊച്ചു തുറ ഭാഗത്തും നിറപറയ്ക്ക് എഴുന്നള്ളത്ത്,വൈകിട്ട് 6ന് താലപ്പൊലി,കാവടി,ശിങ്കാരിമേളം,ചെണ്ടമേ ഉച്ചയ്ക്ക് 12.30ന് അന്നദാനം,രാത്രി 9 ന് തലയിൽ എഴുന്നള്ളത്ത്.28ന് രാവിലെ 8.30ന് ഭക്തിഗാനമേള,10 ന് പൊങ്കാല,12.15ന് പൊങ്കാല നിവേദ്യം,12.30ന് സമൂഹസദ്യ,വൈകിട്ട് 7ന് താലപ്പൊലിയോടു കൂടിയ എഴുന്നള്ളത്ത്.