മൂവാറ്റുപുഴ : വാളകം മാടംപുറത്ത് എം.എം. വറുഗീസിന്റെ ഭാര്യ ഏലിയാമ്മ വറുഗീസ് (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: രാജു (സെന്റ് തോമസ് പബ്ലിക് സ്‌കൂൾ, പെരുമ്പാവൂർ), സുജ പൗലോസ്, റെജി. മരുമക്കൾ: മോളി, പൗലോസ്, സുജ.