കൊല്ലം: വടക്കേവിള ശാന്തിനഗർ 123 മണക്കാട് വിളയിൽ വീട്ടിൽ (തണൽ) സതീശ് ചന്ദ്രബാബു (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഷൈലാ രാമചന്ദ്രൻ (ലത). മക്കൾ: ചിലങ്ക എസ്. ബാബു, ആരോമൽ എസ്. ബാബു. മരുമകൻ: നവീൺ ചന്തു.