വർക്കല: അയിരൂർ ദേവിവിലാസത്തിൽ പരേതനായ ശശിധരന്റെ ഭാര്യ ശാന്ത (70) നിര്യാതയായി. മക്കൾ: ഗീത, ദിലീപ്, ഷീജ. മരുമക്കൾ: വിജയൻ, ഭവ്യ, സന്തോഷ്. സംസ്ക്കാരം: ഇന്ന് രാവിലെ 10 മണിക്ക്.