കടയ്ക്കാവൂർ :കടയ്ക്കാവൂർ 10-ാം വാർഡ് തേജസ് റസിഡന്റ്സ് അസോസിയേഷന്റെയും തിരുവനന്തപുരം എസ്.എൻ ക്ളബും ചേർന്ന് ശ്രീ കൊച്ചുതിട്ട ഭദ്രാദേവി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 9ന് എം.പി.അടൂർപ്രകാശ് നിർവഹിക്കും.