തുമ്പ : സെന്റ് ഗീവർഗീസ് ഹൗസിൽ പരേതനായ ജാക്‌സൺ ഫെർട്ടാഡോയുടെ ഭാര്യ പൗളിൻ ജാക്‌സൺ (80) നിര്യാതയായി. മക്കൾ: പരേതയായ സിസിലി വിക്ടർ, ലൂഷ്യസ് ഫെർട്ടാഡോ (ഖത്തർ), മേരി ഫ്ളോറി (ഇസ്രായേൽ‌), സജൻ ഫെർട്ടാഡോ (യു.കെ.), ജോസ് ജാക്‌സൺ (യു.എസ്.എ‌). മരുമക്കൾ: വിക്ടർ, ജെഡ്രൂഡ് ലൂഷ്യസ്, പരേതനായ പീറ്റർ, ജോഫി സജൻ (യു.കെ), ലിസാ ജോസ് (യു.എസ്.എ). പ്രാർത്ഥനാശുശ്രൂഷ 25ന് രാവിലെ 11ന് പള്ളിത്തുറ സെന്റ് മേരി മാഗ്‌ദേലേന ദേവാലയത്തിൽ.

രാജകി

വർക്കല : പുത്തൻചന്ത വാറുവിള വീട്ടിൽ എം. രാജകി (90) നിര്യാതയായി.