alex

തിരുവനന്തപുരം : വലിയവേളി കെ. വി. ഹൗസിൽ മുൻ ആറ്റിപ്ര പഞ്ചായത്ത് മെമ്പർ അലക്സ് ഐസക് (84) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 9 മണിക്ക് വലിയവേളി സെന്റ് തോമസ് ദേവാവലയത്തിൽ. ഭാര്യ ട്രീസാ ഐസക്ക്.

മക്കൾ: ലിഡിയ, ജോസ് ഡെൻസിൽ, ഫിഡാലിസ്, സീനാ, ഷെർളിൻ, ജോയ്സൺ. മരുമക്കൾ: പത്രോസ്, മാർഗ്രരറ്റ്, ജീനാ, ബെയ്സിൽ, ആന്റണി, പെട്രീഷ്യ പെരേര.