kovalam

കോവളം:പൂങ്കുളം ഷാജി ഭവനിൽ വി. അശോകൻ (64) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ഷാജി, ഷീജ. മരുമക്കൾ: രാധിക, സുരേഷ്കുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന് .