kob-pathrose

kob-pathrose

കുമരകം: കവണാറ്റിൻകരയിൽ ആറ്റുചിറ പത്രോസ് (57,ബാബു) നിര്യതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജെസ്സി. മക്കൾ: ബിജോ ബാബു, ബിജിത ബിജു, മനു ബാബു. മരുമക്കൾ: മീര, ബിജു കുമരകം.