kob-kamalamma
പാലാ: ആർപ്പൂക്കര നടുപ്പറമ്പിൽ നാരായണൻകുട്ടിയുടെ ഭാര്യ കമലമ്മ(74) നിര്യാതയായി സംസ്‌കാരം ഇന്ന് 10 ന് അരുണാപുരം ഊരാശാലയിലുളള ശിവൻകുട്ടി നടുപ്പറമ്പിലിന്റെ വീട്ടുവളപ്പിൽ. മക്കൾ :ശിവൻകുട്ടി നടുപ്പറമ്പിൽ( ടാക്‌സ് കൺൾട്ടന്റ്,ശിവൻകുട്ടി& അസ്സോസിയേറ്റ്‌സ് പാലാ,പാലാ ച ളാലംക്ഷേത്രോപദേശക സമിതി അംഗം), സജിമോൻ നടുപ്പറമ്പിൽ( ആർപ്പുക്കര), റെജി നടുപ്പറമ്പിൽ (യുവജനസമിതി പ്രസിഡന്റ്). മരുമക്കൾ: ശോഭന ശിവൻകുട്ടി, ഗിരിജാ സജി, ബിന്ദു റെജി.