ചിറയം: കൊമരപ്പിള്ളി ജോസഫിന്റെയും രാജമ്മയുടെയും മകൻ ഗബ്രിയേൽ (തമ്പി - 43) നിര്യാതനായി. ഭാര്യ: ലൈജു. മക്കൾ: ഹെന്ന, ഹാഷ് വിൻ.