പന്തലക്കോട് : ആലുവിളവീട്, അനിതാഭവനിൽ പരേതനായ കുഞ്ഞനാശാരിയുടെ ഭാര്യ രത്‌നമ്മ (76) നിര്യാതയായി. മക്കൾ: വസന്ത .ആർ, അനിതകുമാരി .ആർ, പരേതനായ അനിൽകുമാർ .കെ. മരുമക്കൾ: ബി. വിജയകുമാരനാശാരി, സി.വി. ഉദയൻ. സഞ്ചയനം: 24ന് രാവിലെ 9ന്.

ഗോമതി

ഉൗന്നിൻമൂട് : കരിമ്പാവൂർ കിഴങ്ങുവിള വീട്ടിൽ ഗോമതി (78) നിര്യാതയായി. ഭർത്താവ്: സോമൻ. മക്കൾ: സുധർമിനി, സുധർമ്മണി, സുനിൽകുമാർ, സജീവ്കുമാർ, സുനിത, പരേതനായ സന്തോഷ്.

കൃഷ്ണപിള്ള

പറണ്ടോട് : കിളിയന്നൂർ മേക്കതിൽ പുത്തൻവീട്ടിൽ കെ. കൃഷ്ണപിള്ള (75) നിര്യാതനായി. ഭാര്യ: കമലാക്ഷിഅമ്മ. മക്കൾ: വസന്തരൻ, സതികുമാർ. മരുമക്കൾ: ശ്രീലത .എസ്, ശ്രീകുമാരി .എസ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.