പാപ്പനംകോട് : പൂഴിക്കുന്ന്, തൃക്കണ്ണാപുരം ഹരിനിവാസിൽ പരേതനായ മോഹനകുമാറിന്റെ ഭാര്യ ചന്ദ്രിക (58) നിര്യാതയായി. മകൻ: ഹരികൃഷ്ണ .എം.സി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.

സുലോചന അമ്മ

പാപ്പനംകോട് : കടുക്കത്തറ പി.എം.ആർ.എ ഇ 29 ൽ പരേതനായ ആർ.വി. ചന്ദ്രന്റെ ഭാര്യ സുലോചന അമ്മ (86) നിര്യാതയായി. മക്കൾ: എസ്. ഉഷാകുമാരി, എസ്. ചന്ദ്രിക, എസ്. സീതാകുമാരി, എസ്. സുരേഷ് കുമാർ, കുമാരി ബിന്ദു. മരുമക്കൾ: കെ. സുധാകരൻനായർ (റിട്ട. ആയുർവേദ കോളേജ്), മണികണ്ഠൻനായർ (ദേവസ്വം ബോർഡ് അസി. കമ്മിഷണർ), പരേതനായ ശശീന്ദ്രൻ നായർ, ഭുവനേശ്വരൻ നായർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.

തങ്കം

പെരുങ്കടവിള : പശുവണ്ണറ നെല്ലിക്കാല പുത്തൻവീട്ടിൽ പരേതനായ

തങ്കയ്യൻ നാടാരുടെ ഭാര്യ തങ്കം (78) നിര്യാതയായി. മക്കൾ: ഉഷ, ക്രിസ്തുദാസ്, ഡാളി. മരുമക്കൾ: റോസ് ചന്ദ്രൻ, ലത, സജീവ് കുമാർ. പ്രാർത്ഥന: 24ന് രാവിലെ 6.30ന് കീഴാറൂർ സെന്റ് പീറ്റേഴ്സ് ചർച്ചിൽ.

മാധവൻ

ആറ്റുകാൽ : ചിറമുക്ക് പുഷ്പാഞ്ജലിയിൽ ടി.സി 71/1149 ഇലവംഗം ജി.

മാധവൻ (78, റിട്ട. ടീച്ചർ) നിര്യാതനായി. സംസ്കാരം: ഇന്ന് രാവിലെ 10ന് പുത്തൻകോട്ട ശ്മശാനത്തിൽ. സഞ്ചയനം: 27ന് രാവിലെ 9ന്.