പുഞ്ചക്കരി : നെയ്യാറ്റിൻകര കവളാകുളം കൃഷ്ണഭവനിൽ സരസമ്മ പിള്ള (92) നിര്യാതയായി. മക്കൾ:വാസുദേവൻ പിള്ള, സുഭദ്രാമ്മ, വിജയകുമാരി, ഭാസ്കരൻ നായർ, പരേതനായ രഘുവരൻനായർ, ശൈലജകുമാരി, തങ്കി. മരുമക്കൾ: പത്മകുമാരി, പരേതനായ കൃഷ്ണപിള്ള, പരേതനായ സുരേന്ദ്രൻനായർ, പ്രേമകുമാരി, ബിന്ദു ആർ. നായർ, മുരളീധരൻ നായർ.