വർക്കല:ചെറുന്നിയൂർ വെളളിയാഴ്ചക്കാവ് ഭഗവതിക്ഷേത്രത്തിലെ ഉത്സവം 25ന് തുടങ്ങും.ദിവസവും രാവിലെയും വൈകിട്ടും ക്ഷേത്രചടങ്ങുകൾ. 25ന് വൈകിട്ട് 6.20ന് ആചാര്യവരണം,പ്രസാദശുദ്ധിക്രീയകൾ,26ന് രാവിലെ 6.30ന് ബിംബശുദ്ധിക്രീയകൾ,27ന് രാവിലെ 7ന് മൃത്യുഞ്ജയഹോമം, 7.30ന് നവകം,പഞ്ചഗവ്യം കലശാഭിഷേകം,വൈകിട്ട് 6ന് ഭഗവതിസേവ,വിളക്ക്, 28ന് വൈകിട്ട് 4.30ന് സർവൈശ്വര്യപൂജ,രാത്രി 8ന് കളമെഴുത്തും പാട്ടും.29ന് രാവിലെ 8ന് പൊങ്കാല, 9ന് പൊങ്കാല നിവേദ്യം,വൈകിട്ട് 3ന് പറയ്ക്കെഴുന്നളളത്ത്,രാത്രി 8ന് താലപ്പൊലി വിളക്ക്.