കാട്ടാക്കട:പൂവച്ചൽ പുളിങ്കോട് ഭദ്രകാളീ ക്ഷേത്രത്തിലെ കുഭ മഹോത്സവം മാർച്ച് 4മുതൽ 13വരെ നടക്കും.4ന് വൈകിട്ട് 3ന് കൊടിമര ഘോഷയാത്ര.വൈകിട്ട് 6.45നും 7.30നും മദ്ധ്യേ കൊടിയേറ്റ് 7.40ന് കാപ്പുകെട്ട്,8.30ന് പ്രഭാഷണം,5ന് വൈകിട്ട് 3.30ന് വോളിബാൾ ടൂർണമെന്റ് ഉദ്ഘാടനം,രാത്രി 9ന് കോമിക് കോള,6ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം,രാത്രി 7.30ന് തോറ്റംപാട്ട്.7ന് രാവിലെ 8.30ന് വിശേഷാൽ ആയില്യ ഊട്ട്,ഉച്ചയ്ക്ക് 12.30ന് അന്നദാനം,വൈകിട്ട് 3ന് വോളിബാൾ ക്വാർട്ടർ ഫൈനൽ,7.30ന് കളംകാവൽ 8.30ന് ഭജന,8ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം,വൈകിട്ട് 4ന് തൃക്കല്യാണ ഹാര ഘോഷയാത്ര,രാത്രി 7ന് മാലപ്പുറം പാട്ട്,7.15ന് മംഗല്യ സദ്യ,7.30ന് നൃത്ത സന്ധ്യ,9ന് രാത്രി 7.30ന് കളംകാവൽ,10ന് രാത്രി 8ന് കലാപരിപാടികൾ,11ന് രാത്രി 7.30ന് കളംകാവൽ.8ന് സായാഹ്ന ഭക്ഷണം,8.30ന് പ്രഭാഷണം,12ന് ഉച്ചയ്ക്ക് 12ന് സമൂഹ സദ്യ,വൈകിട്ട് 3ന് വോളിബാൾ ഫൈനൽ,4.30ന് സമ്മാനദാനം,രാത്രി 7.30ന് കളംകാവൽ,9ന് മേരാനാം ജോക്കർ,13ന് രാവിലെ 8ന് പൊങ്കാല,9.30ന് പ്രഭാത ഭക്ഷണം,വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര,6ന് കുത്തിയോട്ടം,താലപ്പൊലി,ഉരുൾ 9.30ന് ആറാട്ട് സദ്യ,10ന് ആറാട്ട്,10.30ന് തിരിച്ചെഴുന്നള്ളത്ത്,11ന് ഗുരുസി.